പ്രധാന താൾ


കേരളത്തിൽ കണ്ടിരിക്കേണ്ട കുറെ സ്ഥലങ്ങൾ ജില്ല തിരിച്ച് താഴെ പോസ്റ്റ്‌ ചെയ്യുകയാണ്. ഇതിൽ ഉൾപ്പെടാത്ത ഏതെങ്കിലും നല്ല സ്ഥലങ്ങൾ ഉണ്ടെങ്കിൽ അതാത് ജില്ലക്കാർ താഴെ പറഞ്ഞാൽ  ലിസ്റ്റ് ആക്കാം

വിനോദസഞ്ചാര ആകര്‍ഷണങ്ങള്

 • കായലുകൾ
 • കുന്നുകൾ
 • വെള്ളച്ചാട്ടങ്ങൾ
 • ഹൗസ്‌ബോട്ട്
 • കുന്നുകൾ
 • കായലുകൾ
 • കടൽത്തീരങ്ങൾ
 • വെള്ളച്ചാട്ടങ്ങൾ
 • വന്യജീവികൾ
 • വിവിധ കോട്ടകൾ
 • കൊട്ടാരങ്ങൾ
 • മ്യൂസിയങ്ങൾ
 • സ്മാരകങ്ങൾ
 • തീർത്ഥാടന കേന്ദ്രങ്ങൾ
 • ബാക്ക് വാട്ടർ
 • പിക്നിക് സ്പോട്ടുകൾ

തിരുവനന്തപുരം

 1. മ്യൂസിയം , മൃഗശാല
 2. പത്ഭനാഭ സ്വാമി ക്ഷേത്രം.
 3. ആറ്റുകാൽ
 4. വർക്കല ബീച്ച്, ശിവഗിരി
 5. അഞ്ചുതെങ്ങ്
 6. ചെമ്പഴന്തി
 7. പൊന്മുടി
 8. വിഴിഞ്ഞം
 9. നെയ്യാർ ഡാം
 10. കോട്ടൂർ ആനസങ്കേതം
 11. അഗസ്ത്യ കൂടം
 12. കോവളം
 13. പൂവാർ
 14. കന്യാകുമാരി
 15. പത്മനാഭപുരം കൊട്ടാരം
 16. ശുചീന്ദ്രം
 17. വേളി കായൽ
 18. കുതിര മാളിക
 19. വിഴിഞ്ഞം അക്വേറിയം
 20. കനകക്കുന്ന് കൊട്ടാരം
 21. പ്രിയദർശിനി പ്ലാനിറ്റോറിയം
 22. ആക്കുളം കായൽ

കൊല്ലം

 1. തെന്മല ( ഇക്കോ ടൂറിസം )
 2. ചടയ മംഗലം ( ജടായുപ്പാറ )
 3. നീണ്ടകര
 4. പാലരുവി വെള്ളച്ചാട്ടം
 5. ശാസ്താം കോട്ട കായൽ
 6. അഷ്ട്ടമുടിക്കായൽ
 7. അച്ചൻകോവിൽ
 8. ഗ്രീൻ ചാനൽ ബാക്ക് വാട്ടർ റിസോർട്ട്

പത്തനംതിട്ട

 1. ഗവി
 2. പന്തളം കൊട്ടാരം
 3. ശബരിമല
 4. കോന്നി ആനത്താവളം
 5. ആറന്മുള
 6. മണ്ണടി
 7. പെരുന്തേനരുവി
 8. കക്കി
 9. കവിയൂർ
 10. ശബരിമല പുൽമേട്
 11. വാൽപ്പാറ
 12. കാട്ടാത്തിപ്പാറ

ആലപ്പുഴ

 1. കുട്ടനാട്
 2. ആലപ്പുഴ ബീച്ച്
 3. കൃഷ്ണപുരം കൊട്ടാരം
 4. പാതിരാമണൽ
 5. തണ്ണീർമുക്കം
 6. വയലാർ
 7. അർത്തുങ്കൽ
 8. പള്ളിപ്പുറം
 9. ചേർത്തല
 10. വേമ്പനാട്ടു കായലിലെ ചെറു ദ്വീപുകൾ
 11. പള്ളിപ്പുറം പള്ളി
 12. അന്ധകാരനഴി ഹാർബർ .

കോട്ടയം

 1. ഇലവീഴാപൂഞ്ചിറ
 2. കുമരകം
 3. ഭരണങ്ങാനം
 4. വേമ്പനാട് കായൽ

ഇടുക്കി

 1. മൂന്നാർ
  1. മാട്ടുപ്പെട്ടി ഡാം
  2. എക്കൊ പോയിന്റ്
  3. കുണ്ടള ഡാം
  4. ടോപ്പ് സ്റ്റേഷൻ
  5. ആനയിറങ്ങൽ ഡാം
  6. Lockhart Tea Factory Tour
  7. Lockhart Tea Plantation Tour
  8. Kallan Cave
  9. Lockhart Gap View Point
  10. Periyakanel Water Falls
  11. Anayirangal Dam
  12. kolukku mala
 2. ഇരവികുളം
 3. ചിന്നാർ
 4. വാഗമൺ
 5. മറയൂർ
 6. ഇടുക്കി അനക്കെട്ട്
 7. പള്ളിവാസൽ അണക്കെട്ട്
 8. തേക്കടി
 9. മാട്ടുപ്പെട്ടി
 10. പാഞ്ചാലിമേട്
 11. തങ്ങള്പാറ (കോലാഹലമേട്)
 12. പരുന്തുംപാറ
 13. മീശപ്പുലിമല

എറണാകുളം

 1. മട്ടാഞ്ചേരി
 2. കൊച്ചി തുറമുഖം,
 3. വില്ലിംഗ്ടൻ ഐലന്റ്
 4. ബോൾഗാട്ടി പാലസ്
 5. കോടനാട്
 6. കാലടി
 7. മംഗളവനം
 8. തട്ടേക്കാട്
 9. തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം
 10. Kerala Folklore Museum, തേവര

തൃശൂർ

 1. കലാമണ്ഡലം (ചെറുതുരുത്തി)
 2. ഗുരുവായൂർ
 3. കൊടുങ്ങല്ലൂർ
 4. ഇരിങ്ങാലക്കുട
 5. ആതിരപ്പള്ളി, വാഴച്ചാൽ
 6. പീച്ചി
 7. ചിമ്മിനി
 8. തുമ്പൂർ മുഴി
 9. Zoo and Museum
 10. സ്നേഹതീരം ബീച്ച്
 11. പുത്തൻപള്ളി
 12. വടക്കുംനാഥ ക്ഷേത്രം
 13. പാറമേൽക്കാവ്
 14. മരോട്ടിച്ചാൽ
 15. വിലങ്ങൻ ഹിൽസ്
 16. ആഗ്നേയ ഡിസൈനിംഗ് സ്റ്റുഡിയോ, അയ്യന്തോൾ
 17. ശോഭാസിറ്റി

പാലക്കാട്

 1. പാലക്കാട് കോട്ട
 2. ഷോളയാർ
 3. കൽപ്പാത്തി
 4. നെല്ലിയാമ്പതി
 5. പറമ്പിക്കുളം
 6. സൈലന്റ് വാലി
 7. മലമ്പുഴ
 8. വെള്ളിനേഴി ഒളപ്പമണ്ണ മന
 9. വരിക്കാശ്ശേരി മന
 10. മംഗലം ഡാം

മലപ്പുറം

 1. തിരൂർ
 2. തിരുനാവായ
 3. കോട്ടയ്ക്കൽ
 4. പൊന്നാനി
 5. നിലമ്പൂർ
 6. നെടുങ്കയം
 7. കനോളി പ്ലോട്ട്
 8. ആഢ്യൻ പാറ
 9. കൊടികുത്തിമല
 10. നാടുകാണി
 11. കോട്ടക്കുന്ന്
 12. കടലുണ്ടി പക്ഷി സംരക്ഷണകേന്ദ്രം
 13. കാടാമ്പുഴ,
 14. അങ്ങാടിപ്പുറം തിരുമാന്ധംകുന്നു ഭഗവതി ക്ഷേത്രം
 15. കോഴിപ്പാറ വാട്ടർഫാൾസ്‌ / കക്കാടം പൊയിൽ ( അഡ്വഞ്ചറസ് സ്പോർട്സ് )
 16. രായിരനെല്ലൂർ മല
 17. വള്ളിക്കുന്ന്
 18. തളി മഹാദേവ ക്ഷേത്രം
 19. കോട്ട ഭഗവതി ക്ഷേത്രം
 20. കേരളകുണ്ട് (കരുവാരകുണ്ട് )
 21. മുമ്പറം
 22. ബിയാം കായൽ
 23. ലളിതകലാ അക്കാദമി
 24. പഴയങ്ങാടി പള്ളി
 25. ആര്യവൈദ്യ ശാല
 26. പടിഞ്ഞാറേക്കര ബീച്ച്
 27. കോവിലകംസ് 

കോഴിക്കോട്

 1. കോഴിക്കോട് ബീച്ച്
 2. കാപ്പാട്
 3. ബേപ്പൂർ
 4. വടകര
 5. കല്ലായി
 6. പെരുവണ്ണാമൂഴി
 7. തുഷാര ഗിരി
 8. കക്കയം
 9. കുറ്റ്യാടി
 10. കോഴിക്കോട്‌ പ്ലാനറ്റോറിയം
 11. കളിപ്പൊയ്ക (ബോട്ടിംഗ്)
 12. സരോവരം ബയോ പാർക്ക്‌
 13. ക്രാഫ്റ്റ് വില്ലേജ് @ ഇരിങ്ങൽ (വടകര)

വയനാട്

 1. മുത്തങ്ങ
 2. പൂക്കോട് തടാകം
 3. പക്ഷി പാതാളം
 4. കുറുവ ദ്വീപ്‌
 5. ബാണാസുര സാഗർ അണക്കെട്ട്
 6. സൂചിപ്പാറ വെള്ളച്ചാട്ടം
 7. എടക്കൽ ഗുഹ
 8. തിരുനെല്ലി അമ്പലം
 9. തുഷാരഗിരി വെള്ളച്ചാട്ടം
 10. ചെമ്പ്ര മല

കണ്ണൂർ

 1. ഏഴിമല
 2. ആറളം
 3. പൈതൽമല
 4. പയ്യാമ്പലം ബീച്ച്
 5. കൊട്ടിയൂർ
 6. പറശ്ശിനിക്കടവ്
 7. മാഹി
 8. St. ആഞ്ചെലോ ഫോർട്ട്‌...
 9. അറക്കൽ മ്യൂസിയം
 10. സയൻസ് പാർക്ക്
 11. ധർമ്മടം തുരുത്ത്
 12. മുഴപ്പിലങ്ങാട് (ഡ്രൈവ് ഇൻ) ബീച്ച്
 13. എട്ടിക്കുളം ബീച്ച്

കാസർകോട്

 1. ബേക്കൽ കോട്ട
 2. കോട്ടപ്പുറം
 3. തലക്കാവേരി
 4. റാണിപുരം
 5. വലിയപറമ്പ
 6. തളങ്കര
 7. കോട്ടഞ്ചേരി മല
 8. അനന്തപുരം
 9. അഴിത്തല
 10. വീരമല
 11. കയ്യൂർ
 12. ഹോസ്ദുർഗ് കോട്ട
 13. ഇടയിലേക്കാട് (തൃക്കരിപ്പൂർ )

പുറത്തേക്കുള്ള കണ്ണികൾ

 1. വിനോദ സഞ്ചാര കേന്ദ്രങ്ങൾ-തിരുവനന്തപുരം
 2. വിനോദ സഞ്ചാര കേന്ദ്രങ്ങൾ-വയനാട്
 3. വിനോദ സഞ്ചാര കേന്ദ്രങ്ങൾ-കൊല്ലം
 4. വിനോദ സഞ്ചാര കേന്ദ്രങ്ങൾ- കോഴിക്കോട്
 5. വിനോദ സഞ്ചാര കേന്ദ്രങ്ങൾ-പാലക്കാട്‌
 6. വിനോദ സഞ്ചാര കേന്ദ്രങ്ങൾ-എറണാകുളം
 7. വിനോദ സഞ്ചാര കേന്ദ്രങ്ങൾ-കോട്ടയം
 8. വിനോദ സഞ്ചാര കേന്ദ്രങ്ങൾ-മലപ്പുറം
 9. വിനോദ സഞ്ചാര കേന്ദ്രങ്ങൾ-കണ്ണൂർ
 10. വിനോദ സഞ്ചാര കേന്ദ്രങ്ങൾ-തൃശ്ശൂർ
 11. വിനോദ സഞ്ചാര കേന്ദ്രങ്ങൾ-ഇടുക്കി
 12. വിനോദ സഞ്ചാര കേന്ദ്രങ്ങൾ-ആലപ്പുഴ
 13. വിനോദ സഞ്ചാര കേന്ദ്രങ്ങൾ-പത്തനംതിട്ട
 14. വിനോദ സഞ്ചാര കേന്ദ്രങ്ങൾ-മാഹി
 15. കൊച്ചി സന്ദർശിക്കുമ്പോൾ ഈ സ്ഥലങ്ങൾ നിർബന്ധമായും കണ്ടിരിക്കണം
 16. കോഴിക്കോട്ടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ
 17. വിനോദ സഞ്ചാര കേന്ദ്രങ്ങൾ
 18. ഒരുമിച്ചു നമുക്കൊരു സവാരിപോകാം
 19. മൺസൂൺ ടൂറിസം: വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണരുന്നു
 20. വിനോദ സഞ്ചാര കേന്ദ്രങ്ങൾ
 21. തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ
 22. സാഹസികരാണോ? കേരളത്തിൽ കഴിവുതെളിയിക്കാൻ ഇതാ ചില സ്ഥലങ്ങൾ
 23. ഇന്ത്യയിലെ ഏറ്റവും മികച്ച 15 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒമ്പതും കേരളത്തിൽ
 24. ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ വരവ് ഇരട്ടിയായി
 25. കാഴ്ച്ചയുടെ കണിയൊരുക്കി കാഞ്ഞിരകൊല്ലി
 26. കൊച്ചിയിൽ കാണാൻ എന്തൊക്കെ? ഈ സ്ഥലങ്ങൾ കാണാം
 27. ചാലക്കുടി നിയമസഭാ മണ്ഡലത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചാണ് ടൂറിസം സർക്യൂട്ട് പദ്ധതി.
 28. പുനഃരുദ്ധാരണത്തിന് ഒരുങ്ങി ഇടുക്കി വിനോദസഞ്ചാര മേഖല
 29. കടവോരം വിനോദ സഞ്ചാര കേന്ദ്രം; നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു
 30. കോഴിക്കോടിന്റെ വിനോദകേന്ദ്രങ്ങള്_ക്ക് മാറ്റു കൂടുമ്പോള്
 31. ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.
 32. സ്വദേശ് ദർശൻ : ഗവി – വാഗമൺ – തേക്കടി ഇക്കോ ടൂറിസം പദ്ധതിക്ക് കേന്ദ്രസർക്കാറിന്റെ 99 കോടി
 33. കോഴിക്കോട് ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 24 സ്ഥലങ്ങളും ഫുൾ വിവരവും ഷെയർ ചെയ്തു വെച്ചോളൂ ഉപകാരപ്പെടും
 34. താല്പര്യമുള്ള സ്ഥലങ്ങൾ
 35. കേരളത്തിൽ ഉറപ്പായും കാണേണ്ട 219 സ്ഥലങ്ങൾ
 36. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ
 37. കാസർഗോഡ് ജില്ലയിൽ വന്നാൽ സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങൾ…
 38. മധ്യകേരളത്തിൽ വെഡ്‌ഡിങ് ഫോട്ടോഗ്രാഫിയ്ക്ക് അനുയോജ്യമായ സ്ഥലങ്ങൾ
 39. ടൂറിസം
 40. സഞ്ചാരം, അറിവുതേടി
 41. തണുപ്പിന്_ തപോവനത്തിലൂടെ ഒരുനാൾ സഞ്ചാരം
 42. കിഴക്കിൻറെ പാരീസിലേക്കൊരു പ്രണയ സഞ്ചാരം
 43. പഴമയുടെ തണുപ്പും വെളിച്ചവും; ചരിത്രമാളിക, ഇന്നലെകളിലൂടെ ഒരു സഞ്ചാരം
 44. നീലത്താമരയുടെ നാട്ടിലൂടെ ഒരു സഞ്ചാരം…
 45. കുടുംബത്തോടൊപ്പം പോയിരിക്കേണ്ട കേരളത്തിലെ 50 സ്ഥലങ്ങൾ
 46. കേരളത്തിലെ വിനോദസഞ്ചാരം
 47. വിനോദ സഞ്ചാരം
 48. തിരുവനന്തപുരം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ
 49. ആലപ്പുഴയിലേക്ക് ട്രിപ്പ് വരുന്നവർക്ക് സന്ദർശിക്കാവുന്ന ചില സ്ഥലങ്ങൾ
 50. വയനാട്
 51. കേരളത്തിലെ ഏറ്റവും സുന്ദരമായ 10 ബീച്ചുകൾ
 52. ഗോവയ്ക്ക് പകരം നിൽക്കുന്ന കേരളത്തിലെ 30 ബീച്ചുകൾ